KeralaNewsRECENT POSTS
സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അവസാനം അധികൃതരുടെ പച്ചക്കൊടി
കണ്ണൂര്‍: വിവദങ്ങള്‍ക്കൊടുവില്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അധികൃതരുടെ അനുമതി. തദ്ദേശ സ്വയംവരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നഗരസഭാ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണമെന്നും, ചട്ടലംഘനങ്ങള്‍ പരിഹരിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും അഡീണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തതിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News