പുനലൂർ:മഞ്ഞമൺകാലയിൽ യുവതി വീട്ടിൽ തീകൊളുത്തി മരിച്ചു.ലിജി ജോൺ (34) ആണ് മരിച്ചത്.വൈകുന്നേരത്തോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.കുട്ടികൾ ട്യൂഷന് പോയ സമയത്തായിരുന്നു.വീട്ടിൽ ആരും ഇല്ലായിരുന്നു
ആത്മഹത്യയുടെ കാരണം വ്യക്തമല്ല.പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു.ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News