Home-bannerNationalNewsTrending
പുല്‍വാമയില്‍ വീണ്ടു ഭീകരാക്രമണം,8 സൈനികര്‍ക്ക് പരുക്ക്,സൈനിക വാഹനവ്യൂഹത്തിന് നേരെ ബോംബേറും വെടിവെയ്പ്പും
പുല്‍വാമ :ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം.44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ഭീകരവാദികള്‍ ആക്രമിച്ചത്.വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയും ചെയ്തു.പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്.ആക്രമണത്തില്‍ വാഹനം നിശേഷം തകര്‍ന്നതായാണ് സൂചന.8 സൈനികര്‍ക്ക് പരുക്കുണ്ട്.
ഫൈബ്രുവരി സി.ആര്‍,പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമയില്‍ ഭാകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് പാക്കിസ്ഥാനം അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News