പുല്‍വാമ :ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം.44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ഭീകരവാദികള്‍ ആക്രമിച്ചത്.വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയും ചെയ്തു.പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്.ആക്രമണത്തില്‍…
Read More »