KeralaNewsRECENT POSTS

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ വേറിട്ട പ്രതിഷേധവുമായി വധുവരന്മാര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ വേറിട്ട പ്രതിഷേധവുമായി യുവ ദമ്പതികള്‍. NO CAA , NO NRC എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഫയാണ് ഇരുവരുടെയും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജിഎല്‍ അരുണ്‍ ഗോപി, കൊല്ലം സ്വദേശിനി ആശ ശേഖര്‍ എന്നിവരാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്.

 

https://www.facebook.com/firstlookweddingphotography/posts/2492309721090178

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button