Home-bannerKeralaNewsRECENT POSTS
കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
തൃശൂര്‍: കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. മലപ്പുറം പുത്തനത്താണിക്ക് സമീപം കഴിഞ്ഞ ദിവസം നാട്ടുകാര്‍ ബസ് ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ചാണ് സമരം. ഈ സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് മിന്നല്‍ സമരം ആരംഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News