Home-bannerKeralaNewsRECENT POSTS

മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ്. രാത്രി എട്ടു മുതല്‍ പത്ത് വരെ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുകയെന്നാണ് കെ.എസ്.ഇ.ബി അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker