Home-bannerKeralaNewsRECENT POSTS
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും. രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തുക. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News