തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും. രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തുക. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത…