Home-bannerKeralaNewsRECENT POSTSTop Stories

പാലാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിനമായ നാളെ ഉച്ചയ്ക്ക് ശേഷം മഴക്ക് സാധ്യത

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനം പാലാ മണ്ഡലത്തിലും കോട്ടയം ജില്ലയിലും ഒറ്റപ്പെട്ട മഴ സാധ്യത. രാവിലെ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടെ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയും മഴക്ക് കൂടുതല്‍ സാധ്യതയുണ്ട്. വൈകിട്ട് 3 വരെ വോട്ട് ചെയ്യാന്‍ അനുകൂല കാലാവസ്ഥയാകുമെന്നാണ് പ്രതീക്ഷ.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker