KeralaNewsRECENT POSTS

തൊടുപുഴയില്‍ വിവാഹ ദിവസം പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി! പിന്നീട് സംഭവിച്ചത്

തെടുപുഴ: വിവാഹ ദിവസം പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം. രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. പകരം മറ്റൊരാളുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഒടുവില്‍ വിവാഹദിവസം പെണ്‍കുട്ടി കാമുകനൊപ്പം നാട് വിട്ട കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വൈകിട്ടോടെ കാമുകനെയും യുവതിയെയും കണ്ടെത്തി വീട്ടുകാര്‍ വിവാഹം നടത്തി കൊടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker