EntertainmentNews

ലോക്ക് ഡൗണില്‍ മകള്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്ത് നിത്യാ ദാസ്; ചിത്രങ്ങള്‍ വൈറല്‍

ലോക്ക് ഡൗണില്‍ നയനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ ലോക്ഡൗണില്‍ യോഗ ഫിറ്റ്‌നെസിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയാണ് താരം. കോഴിക്കോട്ടെ വീട്ടിലാണ് താരം ഇപ്പോള്‍.

<p>വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടുനിന്ന നിത്യ രണ്ടു കുട്ടികളുടെ അമ്മയാണിപ്പോള്‍. കുടുംബവുമൊത്ത് കോഴിക്കോടാണ് ഇപ്പോള്‍ താമസം. പഞ്ചാബ് സ്വദേശിയും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ അര്‍വിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭര്‍ത്താവ്. ഫ്‌ളൈറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.</p>

https://www.instagram.com/p/B-cNN0xJIyc/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker