KeralaNews

സംസ്ഥാനത്ത് പുതിയ ഒമ്പത് ഹോട്ട്‌സ്‌പോട്ടുകള്‍; ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് നിര്‍ണ്ണയം നടക്കുന്നത്.

പുതിയ ഹോട്ട്സ്പോട്ടുകള്‍

കണ്ണൂര്‍: പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
പാലക്കാട്: കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ.

ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍

കണ്ണൂര്‍: ചൊക്ലി,കതിരൂര്‍
കാസര്‍കോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയന്‍കീഴ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker