Home-bannerKeralaNewsRECENT POSTS
സംഗീത സംവിധായകന്‍ ശരത്തിന്റെ മാതാവ് അന്തരിച്ചു
ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തെ വസതിയില്‍ രാവിലെ 11.30 നായിരുന്നു അന്ത്യം.
സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കള്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന് ചെന്നൈ വടപളനിയിലെ എവിഎം ശ്മശാനത്തില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News