CrimeHome-bannerKeralaNews

കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊന്നു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് യു​വാ​വി​നെ അ​ക്ര​മി സം​ഘം കാ​റി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി. ക​രീ​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി ഷ​മീ​ര്‍​ഖാ​നാ​ണ് മ​രി​ച്ച​ത്. രാ​ത്രി 12ഓ​ടെ ഹൈ​വേ​പാ​ല​സ് ബാ​റി​നു പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി. ബാ​റി​നു​ള്ളി​ലെ ത​ര്‍‌​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പോലീസ് അ​റി​യി​ച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker