Home-bannerNationalNewsRECENT POSTSTrending
മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 40 പേര്‍ അവശിഷ്ടങ്ങക്കടിയില്‍ കുടുങ്ങി കിടക്കുന്നു
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങി കിടക്കുന്നതയാണ് വിവരം. മുംബൈയില്‍ ഡോംഗ്രിയിലെ നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News