Home-bannerKeralaNewsRECENT POSTS

മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവെക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രാജിവച്ച് നിയമനടപടി നേരിടാന്‍ തയാറാകണമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ രംഗത്തെത്തിയത്. വിഐപികള്‍ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതില്‍ സംസ്ഥാന പോലീസ് മേധാവിക്കു ഗുരുതര വീഴ്ച സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker