കൊല്ലം: ഇടക്കുളങ്ങരയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. സൂര്യ (35), മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News