EntertainmentKeralaNews
വീണ്ടും കലിപ്പ് ലുക്കിൽ മാസ്സ് എൻട്രിയുമായി മോഹൻലാൽ, കഴിഞ്ഞ ചിത്രത്തിൻ്റെ പിഴവുകൾ തീർത്ത് പുതിയ ചിത്രം
ദൃശ്യം 2 ലൊക്കേഷനിൽ സ്ലോ മോഷനില്‍ വന്നിറങ്ങുന്ന നടൻ മോഹൻലാലിൻറെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു. വീഡിയോ കൈയടിയും അതുപോലെ തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.മാസ്ക് ധരിച്ച് ലൊക്കേഷനിലേക്ക് എത്തുന്ന മോഹന്‍ലാല്‍ തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം മാസ്ക് ഊരി മാറ്റിക്കൊണ്ട് പുറത്തേക്ക് നടന്നുപോകുന്നതാണ് പ്രശംസയ്ക്കിടയിലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.
ഇപ്പോള്‍ മാസ്ക് ധരിച്ചുകൊണ്ടുതന്നെ താന്‍ കാറില്‍ നിന്നുമിറങ്ങി നടന്നുപോകുന്ന വീഡിയോ ആണ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News