Home-bannerKeralaNewsTop StoriesTrending
ആനക്കൊമ്പ് വിവാദം അപകീര്‍ത്തിപ്പെടുത്താന്‍,മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
കൊച്ചി: ആനക്കൊമ്പ് വിവാദമായി ബന്ധപ്പെട്ട പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനെന്ന് നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ തനിയ്‌ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല.ആനക്കൊമ്പ് പിടിച്ചെടുത്ത് ഏഴു വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.നിയപരമായി ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ വശദീകരണത്തില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News