കൊച്ചി: ആനക്കൊമ്പ് വിവാദമായി ബന്ധപ്പെട്ട പരാതികള്‍ തന്നെ അപകീര്ത്തിപ്പെടുത്തുന്നതിനെന്ന് നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ അറിയിച്ചു.കേസില്‍ തനിയ്ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല.ആനക്കൊമ്പ് പിടിച്ചെടുത്ത് ഏഴു വര്‍ഷത്തിന് ശേഷമാണ്…
Read More »