KeralaNews

ബാലതാരം മീനാക്ഷി ഇന്ന് ഏറ്റുമാനൂരിൽ

ഏറ്റുമാനൂർ :കുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും കേരള പോലീസ് സേനയും ചേർന്ന സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയായ ” കുഞ്ഞേ നിനക്കായി ” എന്ന വീഡിയോ പ്രദർശനം ഇന്ന് രാവിലെ 7 30ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സി.ഐ  ഓഫീസിനു മുൻവശത്ത് സി.ഐ എ.ജെ തോമസിന്റെയും , എസ്.ഐ അനുപ് .പി.നായരുടേയും സാന്നിധ്യത്തിൽ ” ബാലതാരം മീനാക്ഷി ” ഉദ്ഘാടനം ചെയ്യുന്നു . സമൂഹ നന്മയ്ക്കായുള്ള ഈ പരിപാടിയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഏറ്റുമാനൂർ പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button