തലയോലപ്പറമ്പ്: പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാർ-രേഖ ദമ്പതികളുടെ മകൻ ദേവദത്ത് (20) ആണ് മരിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെ മൾട്ടോവയിലാണ് അപകടം നടന്നത്.
തടാകത്തിന്റെ കരയിൽ ഇരിക്കവേ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അച്ഛൻ പ്രദീപ് വൈക്കം ആശ്രമം സ്കൂൾ പ്രിൻസിപ്പൽ ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News