EntertainmentKeralaNews
സ്റ്റെലിഷ് ലുക്കിൽ മഞ്ജു വാര്യർ, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മഞ്‍ജു വാര്യര്‍ (Manju Warrier). സാമൂഹ്യമാധ്യമങ്ങളിലും മഞ്‍ജു വാര്യര്‍ ഇടപെടാറുണ്ട്. മഞ്‍ജു വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ മഞ്‍ജു വാര്യരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോകളാണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഒരു ക്യാപ്ഷനുമാണ് മഞ്‍ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ഫോണില്‍ നോക്കിക്കൊണ്ട് ഇരിക്കാതിരിക്കാൻ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം മേരി ആവാസ് സുനോയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
https://www.instagram.com/p/CZ_Yvv-PFez/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News