KeralaNewsRECENT POSTS
കൊല്ലത്ത് ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
കൊല്ലം: കൊല്ലം കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയ്യാനം സ്വദേശി സുദര്‍ശനനാണ് ഭാര്യയെയും മകനെയും കൊന്നശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യ വസന്തകുമാരി, മകന്‍ വിശാഖ് എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മുന്‍ സൈനികനാണ് സുദര്‍ശനന്‍. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News