കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍. പയിമ്പ്ര സ്വദേശി ചന്ദ്രന് എന്നയാളാണ് മരിച്ചത്. പയിമ്പ്രയിലെ അമ്പലക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ദേശസാല്‍കൃത ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് 1.6 കോടി രൂപ തട്ടിയ കേസിലെ പ്രതിയായിരുന്നു ചന്ദ്രന്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News