പത്തനംതിട്ട: റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. റാന്നി ഇടക്കുളം സ്വദേശി സിനു (46) ആണ് മരിച്ചത്.
അബുദാബിയില്‍ നിന്ന് ജൂണ്‍ 30ന് നാട്ടിലെത്തിയ സിനു ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയിലുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News