HealthInternationalNews
പൂര്‍ണമായും കൊവിഡ് മുക്തനായ വ്യക്തിക്ക് വീണ്ടും രോഗം; ഞെട്ടിപ്പിക്കുന്ന പഠനം
ഹോങ്കോംഗ്: ഏപ്രിലില്‍ കൊവിഡ് ബാധിതനായി രോഗമുക്തി നേടിയ യുവാവിന് വീണ്ടും രോഗം പിടിപെട്ടതായി കണ്ടെത്തല്‍. വിദേശ യാത്ര നടത്തിയതിനെ തുടര്‍ന്നാണ് നാലു മാസത്തിന് ശേഷം ഇയാള്‍ക്ക് വീണ്ടും രോഗമുണ്ടായതെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
പൂര്‍ണമായും കൊവിഡ് മുക്തനായതിന് ശേഷം വീണ്ടും രോഗബാധിതനായ സംഭവം ലോകത്തില്‍ ആദ്യമായാണ് രേഖപ്പെടുത്തപ്പെടുന്നതെന്ന് ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി സംഘം പഠനത്തില്‍ പറയുന്നു. ഇയാളുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News