CrimeKeralaNewsRECENT POSTS

കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം; യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

മല്ലപ്പള്ളി: കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശന നടത്തിയ യുവാവിനെ മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുറവിലങ്ങാട്ട് അമൃത് (44) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഇയാളെ മറ്റുയാത്രകകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button