KeralaNews

കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. തിരുവല്ല സ്വദേശി ഷോണ്‍(21) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷോണ്‍ ചികിത്സയിലായിരുന്നു.

<p>ഇന്ന് ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശി തങ്കച്ചന്‍ മരിച്ചിരുന്നു. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker