KeralaNews

കഷ്ടപ്പെട്ടാണ് കാപ്പനെ ജയിപ്പിച്ചത്; അദ്ദേഹം പോയാല്‍ മുന്നണിയ്ക്ക് ഒന്നുമില്ലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: മാണി സി. കാപ്പന് ജനപിന്തുണയില്ലെന്ന് മന്ത്രി എം.എം. മണി. കാപ്പന്‍ പോയാല്‍ മുന്നണിക്ക് ഒന്നുമില്ല. എല്‍ഡിഎഫ് കഷ്ടപ്പെട്ടാണ് കാപ്പനെ കഴിഞ്ഞ തവണ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്സി റാങ്ക്‌ഹോള്‍ഡേഴ്‌സിന്റെ സമരം നടക്കട്ടെ. പ്രക്ഷോഭങ്ങള്‍ ഐശ്വര്യമാണെന്നും സര്‍ക്കാര്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button