Home-bannerKeralaNewsRECENT POSTSTop Stories
ജോസ് ടോം കക്കൂസ് നിര്‍മിക്കുന്നതിന് വരെ കമ്മീഷന് വാങ്ങിക്കുന്നയാള്‍, എന്‍ ഹരി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിന്; പാലായിലെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി
പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. ജോസ് ടോ പുലികുന്നേല്‍ എല്ലാത്തിനും കമ്മീഷന് വാങ്ങിക്കുന്ന ആളാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നും എംഎം മണി വ്യക്തമാക്കി. കക്കൂസ് നിര്‍മ്മിക്കാന്‍ 2800 രൂപ അനുവദിച്ചാല്‍ അതില്‍ നിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണ് ജോസ് ടോമെന്ന് അദ്ദേഹം ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News