KeralaNewsRECENT POSTS

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി മന്ത്രി എം.എം മണി

തിരുവനന്തപുരം: ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടി റെക്കോര്‍ഡ് കരസ്തമാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ അഭിനന്ദിച്ച് മന്ത്രി എം.എം മണി. ഫേസ്ബുക്കിലൂടെയാണ് എം.എം മണി രോഹിത് ശര്‍മ്മയെ അഭിനന്ദിച്ചത്. ഒരു ലോകകപ്പില്‍ 5 സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് നേടുകയും സെഞ്ചുറികളില്‍ ഹാട്രിക് നേടുകയും ചെയ്ത രോഹിത് ശര്‍മ്മക്ക് അഭിനന്ദനങ്ങള്‍,’ എന്നാണ് ഹിറ്റ്മാന്റെ ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്;

ഒരു ലോകകപ്പില്‍ 5 സെഞ്ചുറി നേടി ലോക റെക്കാര്‍ഡ് നേടുകയും സെഞ്ചുറികളില്‍ ഹാട്രിക് നേടുകയും ചെയ്ത രോഹിത് ശര്‍മ്മക്ക് അഭിനന്ദനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker