KeralaNews

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4490 കേസുകള്‍; 4831 അറസ്റ്റ്; പിടിച്ചെടുത്തത് 3030 വാഹനങ്ങള്‍

തിരുവനന്തപുരം:നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4490 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4831 പേരാണ്. 3030 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 271, 252, 113
തിരുവനന്തപുരം റൂറല്‍ – 569, 570, 424
കൊല്ലം സിറ്റി – 391, 409, 301
കൊല്ലം റൂറല്‍ – 302, 316, 264
പത്തനംതിട്ട – 296, 298, 218
ആലപ്പുഴ- 207, 264, 112
കോട്ടയം – 102, 135, 24
ഇടുക്കി – 171, 117, 43
എറണാകുളം സിറ്റി – 157, 243, 89
എറണാകുളം റൂറല്‍ – 205, 262, 114
തൃശൂര്‍ സിറ്റി – 181, 274, 125
തൃശൂര്‍ റൂറല്‍ – 333, 445, 308
പാലക്കാട് – 390, 442, 330
മലപ്പുറം – 181, 227, 77
കോഴിക്കോട് സിറ്റി – 171, 171, 154
കോഴിക്കോട് റൂറല്‍ – 154, 33, 89
വയനാട് – 92, 21, 56
കണ്ണൂര്‍ – 254, 263, 163
കാസര്‍ഗോഡ് – 63, 89, 26

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button