CrimeHome-bannerKeralaNews
മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കൊല്ലെപ്പെട്ടു
മലപ്പുറം: താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിംലീഗ് ആരോപിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News