മലപ്പുറം: താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിംലീഗ് ആരോപിച്ചു