Home-bannerKeralaNewsRECENT POSTS

കുമളിയില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷിനാശം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

കുമളി: ഇടുക്കി ജില്ലയിലെ കുമളിയില്‍ ഉരുള്‍പൊട്ടി. കുമളി അട്ടപ്പള്ളത്താണ് ഉരുള്‍പൊട്ടിയത്. രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്.

https://youtu.be/tZgzX5dkDhs

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker