Home-bannerKeralaNewsRECENT POSTS
കൊച്ചിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിന്റെ കോലം കത്തിച്ചു
കൊച്ചി: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് കഐസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം ഡിഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. മാര്‍ച്ച് ഡിഡി ഓഫീസിന് മുന്നില്‍ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News