കൊച്ചി: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്ത് കഐസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം ഡിഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍…