Home-bannerKeralaNewsPolitics
പി.ജെ. ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിന്‍
കോട്ടയം: പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ജോസഫ് തുടരുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ. കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ് കെ മാണിയും എന്നതാണ് നിലപാട്. സിഎഫ് തോമസിന്റേത് വിട്ടുനില്‍ക്കലല്ലെന്ന് റോഷി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News