കോട്ടയം: പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ജോസഫ് തുടരുമെന്നും റോഷി അഗസ്റ്റിന് എംഎല്‍എ. കേരളാ കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി…