EntertainmentKeralaNews

‘ഇന്നസെന്റിനെ അവസാനമായ് ഒരുനോക്ക്’ പൊട്ടിക്കരഞ്ഞ് കാവ്യ മാധവൻ

ഇരിങ്ങാലക്കുട:ലയാള സിനിമയ്ക്ക് തീരാവേദന സമ്മാനിച്ച് കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞ ഇന്നസെന്റിനെ കാണാൻ നിരവധി പേരാണ് ഇരിങ്ങാലക്കുടയിലേ വീട്ടിലേക്ക് എത്തിച്ചേരുന്നത്. ഏതൊരു കാര്യത്തിലും നർമം കണ്ടെത്തി സഹപ്രവർത്തകരോട് സ്നേഹത്തോടും നർമം ചാലിച്ചും മാത്രം സംസാരിച്ചിരുന്ന പ്രിയ ഇന്നസെന്റ് ഇനി ഇല്ലാ എന്നത് മലയാള സിനിമയ്ക്കും മലയാളികള്‍ക്കും വലിയ നോവ് തന്നെയാണ്. 

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. പൊട്ടിക്കരഞ്ഞ് ദിലീപിനൊപ്പം ആണ് കാവ്യ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് എത്തിയത്. ഇന്നസെന്റ് അന്തരിച്ച ദിവസം മുതൽ ദിലീപ് എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരുന്നത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button