KeralaNews

കൊവിഡ്; കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

കണ്ണൂര്‍: അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിലവില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പരീക്ഷകള്‍ ഉണ്ടായിരിക്കില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കു മാറ്റമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button