kannur university postponed exams
-
കൊവിഡ്; കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി
കണ്ണൂര്‍: അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിലവില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പരീക്ഷകള്‍ ഉണ്ടായിരിക്കില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍…
Read More »