CrimeKeralaNewsTrending

സി.പി.എം തടവുകാര്‍ക്കായി കണ്ണൂര്‍ ജയിലിലേക്ക് ടി.വി കടത്തി,മൂന്നു ഉദ്യഗോസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍,നടപടി നേരിട്ടവരില്‍ സി.പി.എം അനുകൂല ജയില്‍ ഉദ്യോഗസ്ഥ സംഘടനയുടെ നേതാവും

കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി ജയിലിനുള്ളിലേക്ക് ടി.വി കടത്തിയ സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ജയില്‍ മേധാവി ഋഷിരാജ് സിങാണ് മൂവരെയും സസ്പെന്റ് ചെയ്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫീസര്‍ എം.കെ ബൈജു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ലഭിച്ച വിനോദന്‍ ജയില്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker