EntertainmentKeralaNewsRECENT POSTSTop Stories
സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്,ബി.ജെ.പി നേതാക്കളെ കോടതി ശിക്ഷിച്ചു
കൊടുങ്ങല്ലൂര്‍: സിനിമാ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചു.തൃശൂര്‍ ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.കോടതി പിരിയും വരെ തടവും 750 രൂപ പിഴയും ആണ് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ നല്‍കിയത്.സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നുബി.ജെ.പി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News