CrimeHome-bannerKeralaNews
കല്ലട ബസില്‍ യുവതിക്ക് നേരെ ജീവനക്കാരന്റെ പീഡനശ്രമം; പ്രതി കോട്ടയം സ്വദേശിയായ ബസിന്റെ രണ്ടാം ഡ്രൈവര്‍
മലപ്പുറം: കല്ലട ബസില്‍ തമിഴ് യുവതിയെ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബസിന്റെ രണ്ടാം ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്സണ് ജോസഫാണ് പ്രതി. യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു പെണ്‍കുട്ടിയെ ബസിനുള്ളില്‍ വെച്ച് ഇയാള്‍ കടന്ന് പിടിക്കുകയായിരിന്നു. മലപ്പുറം തേഞ്ഞിപ്പാലത്തുവെച്ച് ബസ് പോലീസ് പിടിച്ചെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News