മലപ്പുറം: കല്ലട ബസില്‍ തമിഴ് യുവതിയെ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബസിന്റെ രണ്ടാം ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്സണ് ജോസഫാണ് പ്രതി. യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.…