Home-bannerNationalNewsRECENT POSTS
കത്തി പടര്‍ന്ന് പൗരത്വ ബില്‍; ഐ.എസ്.എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി
ഗോഹട്ടി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പൗരത്വ ബില്ലിനെതിരെയുള്ള കലാപം കത്തിപ്പടരുന്നതിനെ തുടര്‍ന്ന് ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി വെച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്. ആസാമിലേയും ത്രിപുരയിലേയും രഞ്ജി ട്രോഫി മത്സരങ്ങളും മാറ്റിവച്ചു. ആസാം, ത്രിപുര എന്നിവിടങ്ങളിലൂടെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News