ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. രാജ്യത്ത് നികുതി വരുമാനം വലിയ തോതില്‍ കുറഞ്ഞെന്നും ഉപഭോഗവും നിക്ഷേപവും കുറയുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നാണ് ഐഎംഎഫ് വിശദീകരിക്കുന്നത്. ഇന്ത്യയുടെ തളര്‍ച്ച ആഗോള സാമ്പത്തിക മേഖലയെയും പിന്നോട്ടടിക്കുകയാണെന്നും ഐഎംഎഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News